ഉള്ളന്നൂർ : കുളനട രോഹിണി നിവാസിൽ രാധാകൃഷ്ണ പിള്ള (60) നിര്യാതനായി. സംസ്കാരം നടത്തി. കോയിപ്പുറത്തേത്ത് കുടുംബാംഗമാണ്. ഭാര്യ : ഗീത. മക്കൾ : ഗൗതം കൃഷ്ണ, ഗോകുൽ കൃഷ്ണ.