അടൂർ : തെങ്ങമം കിഴക്ക് സുമേഷ് ഭവനിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചന്ദ്രമതി. മക്കൾ : സിന്ധു, സുധീഷ് കുമാർ, സുമേഷ്. മരുമക്കൾ : ഷാജി, രമ്യാരാജ്, സുജിത. സഞ്ചയനം തിങ്കൾ 9ന്.