തെള്ളിയൂർ : പാറക്കൂട്ടത്തിൽ കെ.ഇ മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ. മക്കൾ : ബ്ലെസി. പ്രെയ്സി.