സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു. വൽസമ്മ എബ്രഹാം (വൈസ് മുനിസിപ്പൽ ചെയർമാൻ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി), ഷെറി ജി (മുനിസിപ്പൽ സെക്രട്ടറി), ഈശ്വരൻ എസ്. (തിരുവല്ല മേഖലാ മേധാവി സൗത്ത് ഇൻഡ്യൻ ബാങ്ക്), അൻപു മാത്യു സൈമൺ (ശാഖാ മാനേജർ, ചെങ്ങന്നൂർ) മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ സമീപം.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ ചെങ്ങന്നൂർ നഗരസഭാ കെട്ടിടത്തിൽ നഗരസഭ ചെയർമാൻ ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് മുനിസിപ്പൽ ചെയർപേഴ്സൺ വത്സമ്മ എബ്രഹാം , മുനിസിപ്പൽ സെക്രട്ടറി ഷെറി.ജി, സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവല്ല മേഖലാ മേധാവി ഈശ്വരൻ എസ്., ശാഖാ മാനേജർ അൻപു മാത്യു സൈമൺ തുടങ്ങിയവർ സമീപം.