പെരിങ്ങര : കൊരട്ടിയിൽ രവിപ്രസാദിന്റെ ഭാര്യ കാഞ്ചന (48) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : നീതു, രാജേഷ്, നിജീഷ് കുമാർ. മരുമകൻ : രാജേഷ്.