janaki-amma
ജാനകി അമ്മ

പത്തനംതിട്ട : കല്ലറക്കടവ് പടിഞ്ഞാറെ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : പരേതയായ ലീല, തങ്കമണിയമ്മ, ഗോപാലകൃഷ്ണൻ നായർ, വിശ്വനാഥൻ നായർ, ഇന്ദിരാമ്മ. മരുമക്കൾ: വേണുഗോപാൽ, ബാലുകുമാർ, ഉഷ, ശ്രീലത, അനന്തകൃഷ്ണൻ.