29-sob-pc-joshua
പി. സി. ജോഷ്വാ

ഇലന്തൂർ ഈസ്റ്റ്: പുതുപ്പറമ്പിൽ പി. സി. ജോഷ്വാ (പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് ഇലന്തൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: കുട്ടംപേരൂർ കടവിൽ മറിയാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ ഊട്ടുപാറ). മക്കൾ: സുജ. ജീന, പരേതനായ ജോജി. മരുമക്കൾ: ജോ, റെജി, റെൻസി (എല്ലാവരും യു. എസ്.)