ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രം: പാദുകപൂജാ മഹോത്സവം : ബാലെ രാത്രി 7.35ന് തിരുവല്ല മുൻസിപ്പൽ മൈതാനം: പുഷ്‌പോത്സവം രാവിലെ 10 മുതൽ പെരിങ്ങര ഈസ്റ്റ് ഗുരുദേവ ക്ഷേത്രം: ഗുരുപൂജാ ഉത്സവം: ഗുരുദേവ ഭാഗവതപാരായണം രാവിലെ 9 മുതൽ