കോന്നി:അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 68ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃ സമ്മേളനവും കുട്ടികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ അവാർഡുകളുടെ വിതരണവും ഇന്ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.