തിരുവല്ല: തെങ്ങേലി സെന്റ്‌മേരീസ് ക്‌നാനായ പള്ളി പെരുന്നാളിന് ഫാ.മാത്യു കുരുവിള എരുത്തിപ്പാട്ട് കൊടിയേറ്റി.ട്രസ്റ്റി സാബു കണ്ണാട്ടിപ്പുഴ,സെക്രട്ടറി ലൈജു മാത്യു ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.നാളെ വൈകിട്ട് 7.30ന് റാസ,കരിമരുന്ന് പ്രയോഗം.31ന് രാവിലെ 9ന് മൂന്നിന്മേൽ കുർബാന കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.11ന് മെറിറ്റ് അവാർഡ് വിതരണം, 3.30ന് റാസ.