ഇലന്തൂർ ഈസ്റ്റ്: പന്നിവിഴ വലിയകാലായിൽ വി. ടി. ജോൺ (85, ആൻഡമാൻസ് സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പെരുമ്പെട്ടി വാറുകുന്നേൽ ശോശാമ്മ. മക്കൾ: അനിൽ വി. ജോൺ (ആൻഡമാൻ), അനീഷ് വി. ജോൺ (ദുബായ്), അൻസു ജോൺസൺ, അജിത് വി. ജോൺ (ആൻഡമാൻ). മരുമക്കൾ: ജാനറ്റ് അനിൽ, ഷേബ അനീഷ്, ജോൺസൺ മാത്യു. ബീന അജിത്.