കാരയ്ക്കാട്: മല്ലപ്പള്ളിൽ പി. എസ്. ബാലകൃഷ്ണപിള്ള (96, എസ് എച്ച് വി ഹൈസ്‌കൂൾ മുൻ മാനേജർ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: എം. ബി. രാജമ്മ (റിട്ട എ. ഇ. ഒ.). എം. ബി. ഓമനയമ്മ, എം. ബി. രാജപ്പൻപിള്ള. മരുമക്കൾ: ബാലകൃഷ്ണപിള്ള, സുരജ, പരേതനായ രാമചന്ദ്രൻ നായർ.