പൂങ്കാവ്: മിഷൻ ജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി സൗജന്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യൽ, എംബ്രായിഡറി,സ്ക്രീൻ പ്രിന്റിംഗ്, ഫേബ്രിക് പെയിന്റിംഗ്,സാേപ്പ്, മെഴുകുതിരി, കുട നിർമ്മാണം എന്നിവയുടെ സൗജന്യ പരിശീലനത്തിനുളള അപേക്ഷ ക്ഷണിച്ചു.താൽപ്പര്യമുളളവർ 8075019769.