പത്തനംതിട്ട : ജില്ലയിലെ വൈദ്യുതി അദാലത്ത് ഫെബ്രുവരി 17 ന് രാവിലെ 10ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. പരാതികൾ 7 ന് വൈകിട്ട് 5 വരെ വൈദ്യുതി കാര്യാലയങ്ങളിൽ സ്വീകരിക്കുമെന്ന് പത്തനംതിട്ട കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. ഫോൺ: 9446009409.