പത്തനംതിട്ട :കൊടുമൺ കിഴക്ക് വൃന്ദാവൻ വീട്ടിൽ ഭാസ്‌കര കുറുപ്പ് (റിട്ടയേർഡ് സൂപ്രണ്ട് പ്ലാന്റേഷൻ കോർപറേഷൻ-82) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: പുരുഷോത്തമൻ, രാധാമണി , വേണുഗോപാൽ, മധുസൂദനൻ, ഉദയഭാനു, രമാദേവി, സുമാദേവി. മരുമക്കൾ: ശാരദ, വിശ്വനാഥൻ ശ്രീലത, പ്രസീത, ശ്രീലേഖ, സദാശിവ കുറുപ്പ്, രാധാകൃഷ്ണൻ ഉണ്ണിത്താൻ. സംസ്‌കാരം ഇന്ന് രാവിലെ 11:00ന് വീട്ടുവളപ്പിൽ.