30-sob-krishnakumar
കൃഷ്ണകുമാർ

മല്ലപ്പള്ളി: ചാലുങ്കൽ പുളിക്കൽ പരേതനായ അനന്തകുമാറിന്റെ മകൻ കൃഷ്ണകുമാർ (കുഞ്ഞൂഞ്ഞ്​ - 58) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം 1ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാന​ത്തിൽ. ഭാര്യ: സുഭദ്ര ഇടുക്കി പതിനാറാംകണ്ടം പള്ളിത്തടം കുടുംബാംഗമാണ്. മക്കൾ: നയന, നവീന. മരുമക്കൾ: അരുൺ കോട്ടയം, സുഭാഷ് ആറന്മുള.