പ​ത്ത​നം​തിട്ട: ഓ​മല്ലൂർ ച​ക്കു​ള​ത്തു​കാ​വ് ദേ​വീ​ക്ഷേ​ത്രത്തിൽ പു​ന:പ്ര​തി​ഷ്ഠാ വാർ​ഷി​ക​വും വി​ശേഷാൽ പൂ​ജ​കളും ഇ​ന്ന് ന​ട​ക്കും. ത​ന്ത്രി സു​ധീർ​പോ​റ്റി​ ​കാർ​മ്മി​ക​ത്വം വ​ഹി​ക്കും. രാ​വിലെ 5.30ന് ഹ​രി​നാ​മ​കീർ​ത്തനം, പ​ള്ളി​യു​ണർത്തൽ, നിർ​മ്മാ​ല്യ​ദർ​ശ​നം, 6ന് പ​തി​വു​പൂ​ജ​കൾ, 8ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, 8.30 മു​തൽ വി​ശേഷാൽ പൂ​ജ​കൾ. 10ന് ബ്ര​ഹ്മ​കല​ശം ക​ള​ഭാ​ഭി​ഷേകം. വൈ​കി​ട്ട് 6.30ന് ദീ​പാ​രാധ​ന, ദീ​പ​ക്കാ​ഴ്​ച, അ​ത്താ​ഴ​പൂ​ജ, മാ​ന​സ​ജ​പ​ല​ഹരി.