പന്തളം: മുത്താരമ്മൻ കോവിലിലെ ഭരണി മഹോത്സവം ക്ഷേത്ര തന്ത്രി വി.കെ. ദിനേശ് ആചാര്യ ,സഹതന്ത്രി റ്റി.എ.സുരേഷ് ആചാര്യ ,മേൽശാന്തി രാജപ്പൻ ആചാര്യ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് ആരംഭിച്ച് തിങ്കളാഴ്ച് സമാപിക്കും, 30 ന് രാവിലെ 5 ന് ഗണപതിഹവനം, 9.15 ന് കാൽനാട്ട് ,ദേവികുടിയിരുത്തൽ ഉത്സവ കലശം, കാപ്പ് കെട്ട് 9.30 ന് ദേവീഭാഗ പാരായണം, വൈകിട്ട് 5.30 ന് സോപാന സംഗീതം, 6.30 ന് സാംസ്‌കാരിക സമ്മേളനം പന്തളം കൊട്ടാരം നിർവ്വാഹകസംഘം സെക്രട്ടറി പി.എൻ. നാരായണവർമ്മ ഉദ്ഘാടനം ചെയ്യും പ്രസിഡന്റ ജീ.കെ. ആചാരി അദ്ധ്യക്ഷതവഹിക്കും. 7.30 ന് തിരുവാതിര, 8.30 ന് മ്യൂസിക് ആൻഡ് ഡാൻസ്‌​ഷോ 31 ന് രാവിലെ 11 ന് നൂറുംപാലും 1 ന് അന്നദാനം, വൈകിട്ട് 7ന് ഭക്തി ഗാനാർ ച്ചന.. 8 ന് തിരുവാതിര, ഫെബ്രുവരി 1 ന് രാവിലെ 7.30 ന് ഊരുചുറ്റൽ.. 8.30 ന് ഏകാഹ നാരായണീയ യജ്ഞം.. വൈകിട്ട് 5 ന് തിരുക്കല്യാണ വരവേൽപ്പ്. 6 ന് കരക അരങ്ങേറ്റം 7.30 ന് തിരുക്കല്ല്യാണം.. 8 ന് തിരുക്കല്ല്യാണ സദ്യാ തിരുവാതിര, 9 ന് നടന വിസ്മയം രണ്ടിന് വൈകിട്ട് 6.30ന്അമ്മൻ വരവേൽപ്പ്. രാത്രി 8.30 ന് കോമ ഡി ഷോ 1 ന് ഗുരുതി, മൂന്നിന് രാവിലെ 6.30 ന് കാർത്തിക പൊങ്കാല, 11 ന് മഞ്ഞ നീരാട്ട്. 1 ന്അന്നദാനം,