ചൂരക്കോട് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം : ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം. നവഗ്രഹ ഹോമം. രാവിലെ 11ന്. നാരങ്ങാ വിളക്ക് പൂജ. വൈകിട്ട് 5ന്.
തുമ്പമൺ ഏറം പുലിപ്പാറമല മലയച്ഛൻ മഹാദേവക്ഷത്രം : പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സദസും. പൊങ്കാല സമർപ്പണം. രാവിലെ 11.30ന്.