കുറുമ്പകര : കുന്നിട തോണ്ചലിൽ പ്രഭാകരൻ പിള്ള (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സരസ്വതിയമ്മ. മക്കൾ : ബിന്ദു, സിന്ധു. മരുമക്കൾ : എസ്. സുനിൽ , പരേതനായ ഉണ്ണികൃഷ്ണ പിള്ള.