കൊടുമൺ : ഐക്കാട് ജയിംസ് ഭവനത്തിൽ ശെൽവദാസിന്റെയും സരോജിനിയുടേയും മകൻ ജയിംസ് (38) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജൂലി. മകൻ : ആരോൺ ജയിംസ്.