പുറമറ്റം : പൂവേലിൽ പി.ഒ ഈപ്പന്റെ ഭാര്യ മറിയാമ്മ (77) നിര്യാതനായി. സംസ്കാരം പിന്നീട്. കല്ലുങ്കൽ നെടുവേലി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : റെജി, സലിം, സുജ, സിജി, സുനിൽ. മരുമക്കൾ : രാജൻ , റോയി, ലൗലി, സുജ, വർഷ.