കൊറ്റനാട് : വൃന്ദാവനം മഠത്തുംചാലിൽ പുത്തൻപുരയ്ക്കൽ ബിപിൻ വില്ലയിൽ തോമസ് വർഗീസ് (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ആലീസ്. മകൻ : ബിപിൻ.