നിരണം : കടവിലേത്ത് പ്രകാശിന്റെ ഭാര്യ രാജശ്രി (37) നിര്യാതയായി. സംസ്കാരം നടത്തി. അയിരൂർ ചെറുകോൽപ്പുഴ പേരങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ : അമൃത, അഭിജിത്.