30-sob-gopinathan
ഗോ​പി​നാ​ഥൻ ഇ. എ​സ്.

തി​രുവല്ല: വ​ള​ഞ്ഞവട്ടം ഈ​സ്റ്റ് ചെറു​തോ​ട്ടത്തിൽ ഗോ​പി​നാ​ഥൻ ഇ. എ​സ്. (58) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. ഭാര്യ: ഭാസുര ഗോ​പി​നാഥ്. മക്കൾ: അ​ശ്വ​തി ഗോ​പി​നാഥ്, അ​ഭി​ലാ​ഷ് ഗോ​പി​നാ​ഥ്. മ​രു​മ​കൻ: ബി​ജു വിജയൻ