തട്ടയിൽ: ഇടമാലി കൂട്ടുങ്കൽ പരേതനായ സി. പി. പുരുഷോത്തമൻ നായരുടെ ഭാര്യ രാധികാ മണിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: സി. പി.സന്തോഷ് കുമാർ, ആർ.ബീന, ആർ. ഗീത, സി. പി.സുരേഷ് കുമാർ, സി. പി.സതീഷ് കുമാർ. മരുമക്കൾ: എസ്. രാധ, വിജയകുമാർ കെ., ഋഷികേശ്, സവിതാ വി., ശ്രീകല. സഞ്ചയനം 2ന് രാവിലെ 9ന്.