പന്തളം:കുരമ്പാല കുളവരമ്പിൽ റിട്ട.എൻ.എസ്.എസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ ഇ.കെ.രാഘവൻപിള്ള (93) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: രാമാനുജം, രമ, ഉമ, ഓംപ്രകാശ് (മുൻ പ്രസിഡന്റ്, പുത്തൻകാവിൽ ഭഗവതി ക്ഷേത്രം, കുരമ്പാല ), മനു. മരുമക്കൾ: ലതാംബിക, നാരായണക്കുറുപ്പ്, രാമചന്ദ്രൻ നായർ, ഗിരിജ, മായ.