തിരുവല്ല: മതിൽഭാഗം അത്തിമുറ്റത്ത് വീട്ടിൽ കേരള ഡെക്കറേഷൻസ് ഉടമ ത്രിവിക്രമൻപിള്ള (51) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: അമൃത വിക്രമൻ, വി. കാർത്തിക്.