ചിറ്റാർ: ചിറ്റാർ പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപ​നവും ഹരിതകർമ്മ സേന, വയോജന വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ശനിയാഴ്ച്ച 2 ന് കെ യു ജനീഷ് കുമാർ എം.എൽ.എ നിർവ്വഹി​ക്കും. പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷയാ​കും.പൊതുസമ്മേളനം ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.