പത്തനംതിട്ട: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവിന് ഡി.സി.സി ഒാഫീസിൽ സ്വീകരണം നൽകി..പ്രസിഡന്റ് ബാബു ജോർജ്, പി. മോഹൻരാജ്, അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, അഡ്വ. എ. സരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, എസ്. ബിനു, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, കെ. ജാസിംകുട്ടി, എസ്.വി പ്രസന്നകുമാർ, ഹരികുമാർ പൂതങ്കര, എം.സി ഷെറീഫ്, ബിജു വർഗീസ്, സതീഷ് ചാത്തങ്കേരി, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ഉണ്ണികൃഷ്ണൻ നായർ, സിന്ധു അനിൽ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ലാലി ജോൺ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അബ്ദുൾ കലാം ആസാദ്, തുവയൂർ ബാലൻ, സുധാ നായർ, റനീസ് മുഹമ്മദ്, പി.എം അമീൻ, രമേശ് എം.ആർ, ആബിദ് ഷഹീം, ജി. മനോജ് എന്നിവർ പ്രസംഗിച്ചു.