30-sob-thomas-mathai
തോമസ് മത്തായി

തെള്ളിയൂർ : മന്മരപ്പള്ളിൽ തോമസ് മത്തായി (കുഞ്ഞുമോൻ-75) നിര്യാതനായി. സംസ്‌കാരം നാളെ 12ന് പാലാകുന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ : കോഴഞ്ചേരി തെക്കേമല കിടങ്ങാലിൽ കുറ്റിയിൽ കുടുംബാംഗമായ പരേതയായ പൊന്നമ്മ. മക്കൾ: റെജി, മേഴ്‌സി, മിനി, പരേതനായ സജി. മരുമക്കൾ; സജിനി, സജി, ഷാജി, പൊന്നമ്മ.