30-sob-joyal-joji-mathew
ജോയൽ ജോജി മാത്യു

മാലക്കര: തേവരേത്ത് ജെ വില്ലയിൽ ജോജി വർഗീസ് മാത്യുവിന്റെയും ഷേർലി യോഹന്നാന്റെയും മകൻ ജോയൽ ജോജി മാത്യു (8) ലക്‌നൗവിൽ നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്.