തിരുവല്ല: മീന്തലക്കര മഞ്ഞാടി പൂതിരുക്കാട്ടുമലയിൽ കെ. കെ. പുരുഷോത്തമൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ശശി, ലാൽജി, സൽജി, സുനിൽ. മരുമക്കൾ: ഉഷ, സിന്ധു, ബിന്ദു, സുരജ.