30-sob-mariyamma-thomas
മറിയാമ്മ തോമസ്

അയിരൂർ : മതാപ്പാറ മേലേടത്ത് നള്ളേത്ത് പരേതനായ എം.പി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത അയിരൂർ നടുവില്ലും കുടുംബാംഗമാണ്. മക്കൾ: ജോയിക്കുട്ടി (പാറ്റ്‌ന), മത്തായിക്കുട്ടി, സാലി, മോളി (നേപ്പാൾ), കൊച്ചുബേബി (ദുബായ്), മോൻസി (സൗദി). മരുമക്കൾ: കുഞ്ഞമ്മ (പാറ്റ്‌ന), റോസമ്മ, മിനി, ജെനി (സൗദി), ആശിഷ് (നേപ്പാൾ).