30-sob-elikutty
ഏലിക്കുട്ടി

ചുങ്കപ്പാറ: പരേതനായ പനംതോട്ടത്തിൽ അഡ്വ.പി.ജെ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (മങ്കമ്മ -92) നിര്യാതയായി. സംസ്‌കാരം പിന്നീട്. പാലാ കൊട്ടുകാപ്പള്ളി പുതുമന കുടുംബാംഗമാണ്.