ഇലവുംതിട്ട: നല്ലാനിക്കുന്ന് അമ്പാട്ട് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ചെല്ലമ്മ ജോൺ (82) നിര്യാതയായി. സംസ്‌കാരം വ്യാഴം 10 മണിക്ക് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം 11.30 ന് ഇലവുംതിട്ട രക്ഷാസൈന്യം പള്ളിയിൽ. മക്കൾ: സൂസമ്മ, ശാന്തമ്മ. മരുമക്കൾ: സാബു, ജേക്കബ്.