അയിരൂർ : തേക്കുങ്കൽ തായില്യം പട്ടാളത്തറയിൽ പി.ഏ. ഏബ്രഹാം (90) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ ചേന്നങ്കര അടിമുറിയിൽ റെയിച്ചൽ. മക്കൾ: രാജു, തമ്പാച്ചൻ, ജോർജ്ജുകുട്ടി, സോമച്ചൻ മരുമക്കൾ: ഉഷ, ആനി, സൂസൻ, മിനി.