30-sob-sarasamma-mr
സരസമ്മ.എം.ആർ

മല്ലപ്പള്ളി ഈസ്റ്റ്: മുള്ളൻകുഴിയിൽ ഇരവികുഞ്ഞൂഞ്ഞിന്റെ ഭാര്യ സരസമ്മ.എം.ആർ(75) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മക്കൾ: ഗോപി എം.കെ, ആനന്ദൻ എം.ആർ, അനിൽകുമാർ എം.കെ ,അനീഷ് കുമാർ എം.കെ.മരുമക്കൾ: ശാന്തമ്മ ,രാജമ്മ ,ഗീത.