30-sob-padmanbhan
പത്മനാഭൻ

കൊടുമൺ : അങ്ങാടിക്കൽ തെക്ക് പത്മവിലാസം പാലവിളയിൽ പത്മനാഭൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രത്‌നമ്മ. മക്കൾ: സുഗതൻ(എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), സുമ, സുരേഷ്. മരുമക്കൾ: സന്ധ്യ (റ്റിറ്റിറ്റിഎംവിഎച്ച്എസ്, വടശ്ശേരിക്കര), സജു, നിത്യാദാസ്.