കല്ലൂപ്പാറ: മല്ലപ്പള്ളിജ്യോതി ഗ്ലാസ്ഹൗസ് ഉടമപേരാലുംമൂട്ടിൽ തുരുത്തിപ്പള്ളിൽ ടി.ടി ഈപ്പൻ (കുഞ്ഞുകുഞ്ഞ് - 74) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് സെന്റ്‌തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഓമന എടത്വാ കട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: മനോജ്‌തോമസ് ,തങ്കം (കുവൈറ്റ്). മരുമക്കൾ: സവിത (സ്റ്റാഫ് നഴ്‌സ് , ബിലീവേഴ്‌സ് ആശുപത്രി), അമിച്ചകരി കുമ്പംവേലിൽ അനീഷ് (പോളണ്ട് ).