തിരുവല്ല: വള്ളംകുളം പടിഞ്ഞാറ് തുരുത്തിയിൽ പുത്തൻ പുരയ്ക്കൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ സി.കെ. രാജമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കുറ്റൂർ താഴത്തു മലയിൽ വീട്ടിൽ . മക്കൾ: ബാലചന്ദ്രൻ നായർ, സാംബശിവൻ നായർ, രാധാകൃഷ്ണൻ നായർ, രമദേവി, പത്മകുമാരി, അശോക്. കെ. നായർ. മരുമക്കൾ: സുധാ മണി, ശോഭ ശിവൻ, ജയ ആർ. നായർ, മോഹൻകുമാർ, വിജയകുമാർ, സ്മിത എസ്. നായർ.