കല്ലൂ​പ്പാ​റ: ആർ​ച്ച് ബി​ഷ​പ്പ് ബ​ന​ഡി​ക്ട് മാർ ഗ്രീ​ഗോറി​യോ​സി​ന്റെ 104-ാമ​ത് ജ​ന്മ​വാർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് വൈ​കി​ട്ട് 6ന് കോട്ടൂർ ബഥ​നി ദി​വ്യ​കാ​രു​ണ്യാ​ല​യത്തിൽ അ​നു​സ്​മ​ര​ണ​ സ​മ്മേള​നം ന​ടക്കും.
ബിഷ​പ്പ് എ​മ​രിറ്റ​സ് യൂ​ഹാ​ന്നോൻ മാർ ക്രി​സോ​സ്​റ്റം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.ജോ​സ് മ​രി​യ​ദാ​സ് പ​ടി​പ്പു​ര​യ്​ക്കൽ പ്ര​ഭാഷ​ണം ന​ട​ത്തും.