തണ്ണിത്തോട്: തേക്കുതോട്, മണ്ണീറ, കരുമാൻതോട്, തണ്ണിത്തോട് മലങ്കര സുറിയാനി കത്തോലിക്ക പള്ളികളുടെ നേതൃത്വത്തിലുള്ള 15 -ാമത് മലയോര ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ ഫെബ്രുവരി 2 വരെ തണ്ണിത്തോട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടക്കും.