കൊറ്റനാട്: ഐ.ഡി.എഫ് (ഇന്ത്യൻ ദളിത് ഫെഡറേഷൻ) മുൻ താലൂക്ക് പ്രസിഡന്റ് തടത്തിൽ രാജപ്പൻ (60) നിര്യാതനായി. സംസ്‌കാരം നാളെ 1ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി രാജപ്പൻ (ഐ.ഡി.എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി) കോയിപ്പുറം കല്ലുഴത്തിൽ കുടുംബാംഗമാണ്.