തണ്ണിത്തോട്: പഞ്ചായത്ത് 2020 ​ 2021 വാർഷീക പദ്ധതിയിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ ഇന്ന് 11 മുതൽ സെന്റ് ആന്റണീസ് ആഡിറ്റോറിയത്തിൽ നടക്കും.