മല്ലപ്പള്ളി: മഞ്ഞത്താനം: കൊച്ചിക്കുഴിയിൽ പരേതനായ ഒ.എം.ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (തങ്കമ്മ-83) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ: വിനു, ജിജി (ഇരുവരും കാനഡ). മരുമക്കൾ: നവമി, കുമ്പനാട് എലിമുള്ളിൽ സഞ്ജയ് മാത്യു (ഇരുവരും കാനഡ).