മല്ലപ്പള്ളി: മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30ന് അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ.ഡോ.ജേക്കബ് ജോർജ്ജ്,സെക്രട്ടറി പി.വി.സനൽകുമാർ എന്നിവർ അറിയിച്ചു.