പന്തളം: കുരമ്പാല പെരുമ്പാലൂർ ഭഗവതീ ക്ഷേത്രം.പറയ്‌ക്കെഴുന്നള്ളത്ത്.എട്ടാം ദിവസം,നെല്ലിക്കാട്ടിൽ, മംഗലത്ത് ഭാഗം.

പന്തളം. കുടശനാട് പുലിക്കുന്നിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പുന:പ്രതിഷ്ഠാ വാർക്ഷികവും ഉത്സവവും. രാവിലെ 7ന് കലശം,നവകം,നൂറുംപാലും.രണ്ടിന് ഉത്സവ ഘോഷയാത്ര.തിറയാട്ടം: 10ന്

പന്തളം :തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. പുനപ്രതിഷ്ഠാ വാർഷിക മഹോൽസവം. രാവിലെ5ന് മഹാഗണപതിഹവനം, 6 ന്
ലക്ഷാർച്ചന. രാത്രി 8ന് ഭക്തിഗാനസുധ.
..
പന്തളം: തട്ടയിൽ വൃന്ദാവനം വേണുഗോപാലക്ഷേത്രം. പുന:പ്രതിഷ്ഠാവാർക്ഷികവും ദശാവതരചാർത്തും.രാവിലെ 8 ന്ഭഗവത പാരായണം 5.30ന്, അവതാര ചാർത്ത് ദർശനം


' പന്തളം മുത്താരമ്മൻ കോവിലിലെ ഉത്സവം. രണ്ടാം ദിവസം, രാവിലെ 11 ന് നൂറുംപാലും, 1ന് അന്നദാനം, 7ന് കാളി ഭജൻസ് 8ന് തിരുവാതിര.

പന്തളം ഉള്ളന്നൂർ തെക്കേ മൺശ്രീബാല ഭദ്രാ ദേവീ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രം. 8ാം മത് പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും, വൈകിട്ട് 4.30ന് സർവൈശ്വര്യ പൂജ 7.30 ന് ചാക്യാർകൂത്ത്.
:
പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാലസോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പ് ഇടയാടി ജംഗ്ഷന് സമീപം.രാവിലെ 9.30.ന്. ഉദ്ഘാടനം.ടി.ഡി. ബൈജു