കാവുംഭാഗം : മാലിക്കൽ പരേതനായ കെ. നാരായണപിള്ളയുടെ ഭാര്യ എം.ജി പൊന്നമ്മ (92) നിര്യാതനായി. സംസ്കാരം നടത്തി. മകൻ : എൻ. നന്ദകുമാർ (വിമുക്ത ഭടൻ). മരുമകൾ : ജയശ്രീ. സഞ്ചയനം ഞായർ 9ന്.