പറക്കോട് : ചിരണിക്കൽ ചക്കാലയിൽ ഡാനിയേൽ (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മുഴങ്ങോടിയിൽ മറിയാമ്മ. മക്കൾ : സിസിലി, മിനി, പരേതരായ റോസമ്മ, വിൽസൺ. മരുമക്കൾ : മാത്യു, രാജേന്ദ്രൻ, റെജി.